ഗൾഫ് ജീവിതം മടുത്തു; നാട്ടിലെത്തി 400 വർഷം പ്രായമുള്ള മരത്തിൽ വീടൊരുക്കി! ഇപ്പോൾ ഹാപ്പി ലൈഫ്
ഏറെക്കാലം ദുബായിൽ ജീവിച്ച പോൾസൺ -എൽസ ദമ്പതികൾ, തങ്ങളുടെ കുട്ടിക്കാലത്തെ ഗ്രാമീണ അനുഭവങ്ങൾ ആസ്വദിക്കാൻ മക്കൾക്കും അവസരമൊരുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പോൾസന്റെ മുത്തശ്ശൻ മൂന്നാറിലെ ദേവഗിരിയിൽ വർഷങ്ങൾക്കു മുൻപ് കുറച്ചു ഭൂമി സ്വന്തമാക്കിയിരുന്നു. Bദുബായ് ജീവിതം മടുത്തപ്പോൾ ഇവിടേക്ക് മടങ്ങാനാണ് ഇരുവരും തീരുമാനിച്ചത്.മൂന്നാറിലെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന കാലത്ത് മൃഗങ്ങൾ കൃഷിയിടം നശിപ്പിക്കാതെ കാവലിരിക്കുന്നതിനായി ഏറുമാടങ്ങൾ നിർമിച്ചിരുന്നു. കുട്ടിക്കാലത്ത് ഈ ഏറുമാടത്തിൽ ചിലവിട്ട നിമിഷങ്ങളുടെ ഓർമ്മയിലാണ് മക്കൾക്കും അതോടൊപ്പം മൂന്നാർ കാണാൻ എത്തുന്ന സഞ്ചാരികൾക്കുമായി അത്തരമൊരു അനുഭവം സമ്മാനിക്കണം […]
Continue Reading