യു എ ഇയിലേക്ക് ഇനി പി സി ആർ വേണ്ട; പൊതുസ്ഥലത്ത് മാസ്ക് ഒഴിവാക്കി ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യു എ ഇയിലേക്ക് പോകാൻ ഇനി പി സി ആർ പരിശോധന ആവശ്യമില്ല. യു എ ഇയിൽ തുറസായ സ്ഥലങ്ങളിൽ ഇന്ന് മുതൽ മാസ്ക് ഒഴിവാക്കും. കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്ക് ഇനി ക്വാറന്റയിനും വേണ്ട.കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ഇന്ന് മുതൽ യു എ ഇയിൽ നിലവിൽ വരുന്നത്. അംഗീകൃത കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നാട്ടിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യാൻ ക്യൂആർ കോഡുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് […]
Continue Reading