‘എന്റെ ഉസ്താദിനൊരു വീട്’, സൗജന്യ ഭവന പദ്ധതിയുടെ മറവില്‍ തട്ടിപ്പ്; നാല് പേര്‍ അറസ്റ്റില്‍
മഞ്ചേരി: സൗജന്യ ഭവന നിര്‍മാണ പദ്ധതിയുടെ മറവില്‍ അനധികൃത പണമിടപാട് നടത്തിയെന്ന കേസില്‍ നാല് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം രാമപുരം പെരുമ്പള്ളി വീട്ടില്‍ മുഹമ്മദ് ഷഫീഖ്(31), കരിങ്കല്ലത്താണി താഴേക്കോട് കാരക്കോടന്‍ വീട്ടില്‍ അബ്ദുള്‍ ജബ്ബാര്‍(39), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് തോണിക്കടവ് വീട്ടില്‍ ഹുസൈന്‍(31), പാലക്കാട് അലനല്ലൂര്‍ കര്‍ക്കടാംകുന്ന് ചുണ്ടയില്‍ വീട്ടില്‍ ഷൗക്കത്തലി (47) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പരാതിയുമായി ആരും രംഗത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി പണമിടപാട് നടത്തിയതിന് പ്രതികള്‍ക്കെതിരെ ബാനിങ്ങ് ഓഫ് അണ്‍റെഗുലേറ്റഡ് […]
Continue Reading