കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ; ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ അവസരം

രാജ്യത്ത് കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്ന് മുതൽ. കുട്ടികൾക്ക് ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാൻ കോവിൻ പോർട്ടലിൽ അവസരമുണ്ട്. നേരത്തെ ബുക്ക് ചെയ്യാത്ത കുട്ടികൾക്ക് സ്പോട്ട് രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് വാക്സിൻ രജിസ്ട്രേഷനായി കാര്യമായ മാറ്റങ്ങളാണ് കോവിൻ പോർട്ടലിൽ ആരോഗ്യമന്ത്രാലയം വരുത്തിയിട്ടുള്ളത്. ആധാറിനും വോട്ടർ ഐഡി കാർഡിനും പുറമെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ രജിസ്ട്രേഷനായി ഉപയോഗിക്കാം. ഇഷ്ടമുള്ള വാക്സിൻ തെരഞ്ഞെടുക്കാനും അവസരമുണ്ട്. സൈഡസ് കാഡില വികസിപ്പിക്കുന്ന സൈകോവ്- ഡി […]

Continue Reading

കുട്ടികളുടെ വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. സൈകോവ്ഡി,കോവാകസിൻ എന്നിവയിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 39 ആഴചക്ക് ശേഷം ബൂസ്റ്റർ ഡോസെടുക്കാം. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് എസ്എംഎസ് വഴി അറിയിപ്പ് ലഭിക്കും. രണ്ട് ഡോസിന് ഇടയില്‍ നാല് ആഴ്ച്ച ഇടവേള എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കുന്ന അതേ അളവിലായിരിക്കും […]

Continue Reading