വാഹനം ഏതാണെങ്കിലും ടയർ കറുപ്പായിരിക്കും; കാരണം അറിയാമോ?

നിരവധി പുതിയ വാഹനങ്ങളാണ് ഓരോ വർഷവും നിരത്തിലിറങ്ങുന്നത്. എന്നാൽ, എന്തുകൊണ്ടാണ് വാഹനത്തിന്റെ ടയർ മാത്രം മാറ്റമില്ലാതെ കറുപ്പ് നിറം തുടരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ടയർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ വെള്ള നിറത്തിലായിരുന്നിട്ടും ഇതെങ്ങനെ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു എന്ന് പലരുടെയും സംശയമാണ്. എന്തുകൊണ്ടാണ് വാഹനങ്ങളുടെ ടയറുകൾ കറുത്ത നിറത്തിൽ മാത്രം കാണുന്നതെന്ന് പരിശോധിക്കാം… പ്രധാനമായി രണ്ടു തരം ടയറുകൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ഒന്ന് ലോഹം കൊണ്ട് നിർമ്മിച്ചവയും രണ്ടാമത്തേത് റബർ കൊണ്ടു നിർമ്മിച്ചവയും. മിനുസമുള്ള ഉരുക്കു […]

Continue Reading

കാസറഗോഡ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഒഴിയുന്നു, ഇതുവരെ ലേലം ചെയ്തത് 227 വാഹനങ്ങള്‍ 478 വാഹനങ്ങള്‍ കൂടി ലേലത്തിന്

കാസര്‍കോട് ജില്ലയില്‍ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്ന ഇ-ലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങള്‍. റവന്യൂ വകുപ്പില്‍ നിന്നും 205 വാഹനങ്ങളും പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി. വിവിധ കേസുകളില്‍പ്പെട്ട് പോലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉള്‍പ്പെടെ 478 വാഹനങ്ങള്‍ ഇ ലേലം വഴി വില്‍ക്കാനുള്ള […]

Continue Reading