No decoration on the നമ്പര്‍ പ്ലേറ്റിലെ അലങ്കാരം വേണ്ട, മൂന്നാം പ്ലേറ്റും ഇളക്കരുത്; പിടിവീണാല്‍ പിഴ ചില്ലറയല്ല
കൃത്യമായ രീതിയിൽ നമ്പർ പ്രദർശിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇതിനായി പ്രത്യേക പരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാർ ജില്ലയിലെ ആറ് സ്ക്വാഡുകൾക്കും നിർദേശംനൽകി. പരിശോധന തുടങ്ങി, കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം 30 വാഹനങ്ങളാണ് വിവിധ സ്ക്വാഡുകൾ പിടിച്ചത്. 2,000 മുതൽ 5,000 രൂപ വരെയാണ് പിഴ. 2019 ഏപ്രിൽ മാസത്തിനുമുമ്പ് രജിസ്റ്റർചെയ്ത വാഹനങ്ങളിലാണ് നമ്പർ ഇഷ്ടാനുസരണം എഴുതുന്നത്. ഹൈ സെക്യൂരിറ്റി നമ്പർ ബോർഡ് പ്രാവർത്തികമായതിനാൽ ഏപ്രിലിനുശേഷം രജിസ്റ്റർചെയ്ത […]
Continue Reading