എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ കോടതി മുറിയിൽ അലറിവിളിച്ച് പീഡനത്തിനിരയായ കുട്ടി, മനസിൽ കിടക്കുന്ന ദുരന്തം പുറത്തുപറയാനാവാതെ തേങ്ങൽ, അവൾക്ക് അടിയന്തര ചികിത്സ
എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ വാക്കുകൾ പൂർത്തിയാക്കാനാകാതെ കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നിന്ന അവൾ അലറി വിളിച്ചു. അൽപനേരം കഴിഞ്ഞപ്പോൾ നിശബ്ദയായി. പോക്‌സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ കുട്ടിയാണ് അതിവേഗ സ്‌പെഷൽ കോടതിയിൽ നിസഹയായി നിന്നത്.തനിക്കേറ്റ പീഡനദുരന്തം മനസ്സിലുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ അവൾ ആ മുറിക്കുള്ളിൽ തേങ്ങി നിന്നു. ക്രൂരതകളെ കുറിച്ച് ജഡ്ജി ആർ.ജയകൃഷ്ണൻ ആരാഞ്ഞപ്പോഴായിരുന്നു പെൺകുട്ടി അസ്വസ്ഥയായത്. മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് […]
Continue Reading