“വിസമ്മതിച്ചപ്പോൾ മദ്യവും ലഹരിയും നൽകി ദുരുപയോഗം ചെയ്തു. ആർത്തവ സമയത്ത് വയറ്റിൽ ചവിട്ടി, മുഖത്തു തുപ്പി” വിജയ് ബാബുവിനെതിരെ യുവതിയുടെ കുറിപ്പ്
നിർമാതാവ് വിജയ് ബാബുവിനെതിരേ നൽകിയ ലൈംഗിക പീഡന പരാതിയിൽ വിശദീകരണവുമായി ഇര. ചലച്ചിത്രമേഖലയിൽ വിജയ് ബാബുവിനുള്ള സ്വാധീനം ഉപയോഗിച്ച് തന്നെ നിയന്ത്രിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ഒരു ദിവസം സമ്മതിക്കാതിരുന്നപ്പോൾ ബലമായി ചവിട്ടുകയും മുഖത്ത് കഫം തുപ്പുകയും ചെയ്തുവെന്ന് ഇവർ ആരോപിക്കുന്നു. വിമൺ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇവർ വിശദീകരണവുമായി രംഗത്ത് വന്നത്. വിജയ് ബാബു നിർമിച്ച ഒരു ചിത്രത്തിലെ അഭിനേത്രിയാണ് ഈ യുവതി. കുറിപ്പിന്റെ പൂർണരൂപം: ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം […]
Continue Reading