മലയാള കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കാന്‍ ചോദ്യം; വൈറലായി വിദ്യാര്‍ഥിയുടെ ഉത്തരം
പരീക്ഷകളില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കുന്ന കിടിലന്‍ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായ്പ്പോഴും വൈറലാണ്. കുറിക്കുകൊള്ളുന്ന ഇത്തരം രസകരമായ ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ തന്നെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു ഉത്തരക്കടലാസാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.രാമകൃഷ്ണന്‍ കുമരനല്ലൂരിന്‍റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരി എന്ന കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയാറാക്കാനാണ് ചോദ്യം. കവിതയും ചോദ്യവും വായിച്ച ശേഷം വിദ്യാര്‍ഥി നല്‍കിയ ഉത്തരം കണ്ടാണ് എല്ലാവരും ഞെട്ടി. ‘എനിക്ക് രാമകൃഷ്ണന്‍ സാറിന്‍റെ തൂവല്‍ എന്ന കൃതിയിലെ പുഞ്ചിരിയെന്ന കവിത […]
Continue Reading