പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ( വീഡിയോ കാണാം )
പ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ
Continue Readingപ്രസവ വേദനയോടെ കാട്ടാന റെയിൽവേ ട്രാക്കിൽ, പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് പോകുംവരെ കാത്ത് ട്രെയിൻ
Continue Readingചീറിപാഞ്ഞ് ട്രെയിന്‍, അടിയിൽക്കിടന്ന് റീൽസ് ചിത്രീകരണം, മൂന്ന് കുട്ടികള്‍ പിടിയില്‍ ( വീഡിയോ കാണാം )
Continue Readingലഖ്നൗ: ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് നഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. ‘ഓർഗാനിക് ഒയാസിസ്’ എന്ന് പേരിട്ടിരിക്കുന്ന റസ്റ്റോറന്റ് മുൻ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്ര സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ. ഈ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പശുവാണ് എത്തിയത്. ജൈവ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള ഭക്ഷണമാണ് ഹോട്ടലിലെ പ്രത്യേകത. ഉദ്ഘാടനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. സ്വർണനിറമുള്ള ഷാൾ അണിഞ്ഞാണ് പശുവിനെ ജീവനക്കാർ സ്വീകരിക്കുന്നത്. സുശാന്ത് ഗോൾഫ് […]
Continue Readingസിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ വീഡിയോയാണ് സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെൺകുട്ടികൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തത്. സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികൾ ഉപയോഗിച്ച് പെൺകുട്ടികൾ ദേശീയഗാനം ആലപിക്കുന്നതാണ് വൈറലായ വീഡിയോ. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള […]
Continue Readingവെറുപ്പും വിദ്വേഷവും നിറയുന്ന ഈ കാലത്ത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും വാർത്തകൾ നമുക്കേറെ പ്രിയമാണ്. നല്ലവാർത്തകൾക്കായി എന്നും കാത്തിരിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒരു വാർത്തയിതാ. ബർദുബെ വലിയ പള്ളിയിൽ നിന്നുള്ളതെന്ന് പറയുന്ന ഈ സന്തോഷ ദൃശ്യം ഷക്കീർ കോളയാട് എന്നയാളാണ് ഈ നല്ല വാർത്ത നമുക്ക് നൽകുന്നത്. ഷക്കീറിന്റെ കുറിപ്പ് നവാസ് വി.ടി ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്. പള്ളിയിൽ ഇശാഉം തറാവീഹും നിർവ്വഹിക്കാനെത്തിയവർ അലസമായി പരത്തിയിട്ട ചെയരുപ്പുകൾ സിഖ് മത വിശ്വാസിയായ യുവാവ് ജോഡിയൊപ്പിച്ച് അടുക്കി വെക്കുന്നതാണ് വീഡിയോ. തനിക്കു […]
Continue Readingകലബുറഗി- കത്തി വീശി ആളുകളെ ഭയപ്പെടുത്തിയ ഗുണ്ടയെ പോലീസ് കാലിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കലബുറഗിയിൽ വെച്ചാണ് കർണാടക പോലീസ് കാലിൽ വെടിവെച്ച് അക്രമിയെ കീഴ്പ്പെടുത്തിയത്. നിലത്തുവീണ ഗുണ്ടയെ പൊതിരെ തല്ലുകയും ചെയ്തു.കലബുറഗി നഗരത്തിലെ മാർക്കറ്റ് ഏരിയയിൽ ഫസൽ ഭഗവാൻ എന്ന റൗഡിയാണ് കത്തി ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസിനു മുന്നിലും ഇയാൾ ആളുകളെ കാത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കത്തി താഴെയിടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസിന്റെ മുന്നറിയിപ്പിന് വില കൽപിച്ചില്ല. മുന്നറിയിപ്പുകൾ […]
Continue Readingബാങ്ക് വിളിക്കുന്ന തെയ്യത്തിന്റെ ദൃശ്യം വൈറലാകുന്നു.. കാസർകോട് മടിക്കൈ കാഞ്ഞിരപ്പൊയിൽ ശ്രീകോമറായ ദേവസ്ഥാനത്തു നിന്നുള്ള ബപ്പിരിയൻ തെയ്യത്തിന്റെയും ബാങ്ക് വിളിക്കുന്ന മാണിച്ചിയുടേയും ദൃശ്യങ്ങൾ(വീഡിയോ കാണാം )
Continue Readingവിരണ്ടോടിയ കാളയുടെ കുത്തേറ്റ് യുവതിക്കും കുഞ്ഞിനും പരിക്ക്(വീഡിയോ കാണാം )
Continue Readingകോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു. ഇന്നലെ രാവിലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.ചിക്കൻ പോക്സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി […]
Continue Readingപോസ്റ്റ് തലയിലേക്ക് വീണു, രക്ഷിച്ചത് ഹെൽമറ്റ്… അത്ഭുതകരമായ രക്ഷപ്പെടൽ- ഡൽഹി പൊലീസ് പങ്കുവെച്ച വീഡിയോ(വീഡിയോ കാണാം )
Continue Reading