കളിക്കാരന് നോമ്പുതുറക്കാനായി റഫറി മത്സരം നിർത്തി; സംഭവം ബുണ്ടസ്‍ലിഗയിൽ-വീഡിയോ കാണാം

ബുണ്ടസ്‍ലിഗയിൽ മത്സരം നടന്നുകൊണ്ടിരിക്കേ കളിക്കാരന് നോമ്പ്തുറക്കാനായി കളി നിർത്തിവെച്ച് റഫറി. ജർമൻ ലീഗിൽ ഓസ്ബർഗും മെയിൻസും തമ്മിലുളള മത്സരത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മെയിൻസിന്റെ സെന്റർ ബാക്ക് മൂസ നിയാകാതെക്ക് വേണ്ടിയാണ് മത്സരത്തിന്റെ 64ാം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിയത്. സെന്റർ റഫറി മാത്തിയാസ് ജോലൻബെക്ക് അനുവാദം നൽകിയതോടെ ഗോൾകീപ്പർ റോബിൻ സെന്റർ നൽകിയ വെള്ളം കുടിച്ച് മൂസ നോമ്പ് തുറന്നു. വെള്ളം കുടിച്ച ശേഷം റഫറിക്ക് ഹസ്തദാനം ചെയ്ത ശേഷം മൂസ വീണ്ടും പന്ത് […]

Continue Reading

നായക സ്ഥാനം ഒഴിഞ്ഞ് കോലി

വിരാട് കോലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി. ഇന്ത്യയ്ക്ക് ഏറ്റവുമധികം ജയം നേടിത്തന്ന ക്യാപ്റ്റനെന്ന് വിരാട് കോലിയെ അടയാളപ്പെടുത്താം. നയിച്ച 68 ടെസ്റ്റുകളിൽ നാൽപ്പതും വിജയമായിരുന്നു.ട്വിറ്ററിലൂടെയായിരുന്നു കോലിയുടെ രാജി പ്രഖ്യാപനം

Continue Reading

ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി

ദുബായ്: യു എ ഇയില്‍ അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോക കപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ജോലി ഭാരം കണക്കിലെടുത്താണ് ടി20 നായക സ്ഥാനം ഒഴിയുന്നതെന്നും ഏക ദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി. കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റെയും ജോലിഭാരം കണക്കിലെടുത്ത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് […]

Continue Reading