യൂത്ത് കെയർ വോളിന്റിയർമാർക്ക് ജേർസി പ്രകാശനം ചെയ്തു

യൂത്ത് കോൺഗ്രസ്‌ കുണ്ടുച്ചി യൂണിറ്റിലെയൂത്ത് കെയർ വളണ്ടിയർമാർക്കുള്ള യൂണിഫോംയൂത്ത് കോൺഗ്രസ്‌ അഖിലേന്ത്യാ സോഷ്യൽ മീഡിയ കോർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത് യൂണിറ്റ് സെക്രട്ടറി സുനീത് ചിറാക്കലിന് കൈമാറി പ്രകാശനം ചെയ്തു. മണ്ഡലം സെക്രട്ടറി അഖിൽ കുണ്ടുച്ചി, ശ്രീരാജ് കുണ്ടുച്ചി എന്നിവർ സംബന്ധിച്ചു.

Continue Reading

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം യൂത്ത് കെയര്‍ വളണ്ടിയര്‍മാരുടെ യൂണിഫോം ഷാഫി പറമ്പില്‍ എംഎല്‍എ പ്രകാശനം ചെയ്തു

ഉദുമ: യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയര്‍ വോളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോം സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് കല്ല്യോട്ടിന് കൈമാറി പ്രകാശനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാകേഷ് പെരിയ, സ്വരാജ് കാനത്തൂര്‍, അശ്വിന്‍ കാനത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading