‘ഇതാണ് ഇന്നലെ സംഭവിച്ചത്’; പെനാല്‍റ്റി ദുരന്തത്തെക്കുറിച്ച് വുകുമനോവിച്ച്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഹൈദരാബാദിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സംഭവിച്ച പിഴവുകള്‍ തുറന്നു പറഞ്ഞു കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ഷൂട്ടൗട്ടിനായി താരങ്ങളെ തെരഞ്ഞെടുത്തതിലും സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തിയതിലും പിഴവ് സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടൗട്ടില്‍ ടീമിന്റെ ആദ്യ കിക്കെടുക്കാന്‍ നായകന്‍ അഡ്രിയാന്‍ ലൂണയ്ക്കു പകരം പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ നിയോഗിച്ചതിലാണ് വുകുമനോവിച്ച് ഏറെ വിമര്‍ശനം കേട്ടത്. എന്നാല്‍ പരിശീലനങ്ങളില്‍ ഏറ്റവും നന്നായി പെനാല്‍റ്റിയെടുക്കുന്നതിനാലാണ് ലെസ്‌കോവിച്ചിന് അവസരം […]
Continue Reading