ആരും തുണയില്ലാത്ത ബാലന് അന്ത്യയാത്രയൊരുക്കി യൂത്ത് ലീഗ് വൈറ്റ് ഗാർഡും പി.ടി.എച്ചും
കാസർകോട്: ആരാരും തുണയില്ലാത്ത ബാലെൻറ ശവസംസ്കാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിെൻറയും പി.ടി.എച്ച് വളന്റിയർമാരുടെയും നേതൃത്വത്തിൽ നടന്നു. വർഷങ്ങൾക്കുമുമ്പ് നാടുവിട്ട് തിരിച്ചുവന്ന് മൊഗ്രാൽ പുത്തൂരിലെ ചൗക്കിയിൽ ഒറ്റക്ക് താമസിച്ചുവന്ന ബാലന് അസുഖം മൂർച്ഛിച്ചപ്പോൾ പി.ടി.എച്ച് വളന്റിയർമാർ ഹോസ്പിറ്റലിൽ എത്തിക്കുകയും കൂട്ടുനിന്നുവരുകയുമായിരുന്നു. കഴിഞ്ഞ ദിവസം നിര്യാതനായപ്പോൾ ശവസംസ്കാരം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഏറ്റെടുത്തു. കാസർകോട് മുനിസിപ്പൽ പ്രസിഡന്റ് തളങ്കര ഹകീം അജ്മൽ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓഡിനേറ്ററുമായ […]
Continue Reading