ഹരിത നേതാക്കളെ വേട്ടയാടാൻ അനുവദിക്കില്ല വിമൻസ് ലീഗ്
ഹരിതയുടെ മുൻ ഭാരവാഹികളെയും അവഗണന അനുഭവിക്കുന്ന സംഘടനാ നേതാക്കളെയും നാഷണൽ വനിതാ ലീഗ് സംഘടനയിലേക്ക് സ്വാഗതം ചെയ്തു. ഇവർക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും നാഷണൽ വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷ വിനുവും സംസ്ഥാന ജനറൽ സെക്രട്ടറി എം.ഹസീന ടീച്ചറും അറിയിച്ചു. മുസ്ലീം ലീഗിൻ്റെ സ്ത്രീവിരുദ്ധ നിലപാടിൻ്റെ ബലിയാടുകളാണ് ഹരിതയുടെ മുൻ ഭാരവാഹികളും പ്രവർത്തകരും. ലൈംഗിക തൊഴിലാളികളോടു പമിച്ച് അധിക്ഷേപത്തോടെ സംസാരിച്ച എം എസ് എഫ് ഭാരവാഹികളെ പിന്തുണക്കുകയും ന്യായീകരിക്കുകയുമാണ് മുസ്ലീം ലീഗ് നേതൃത്വം ചെയ്തത്. ഹരിത […]
Continue Reading