തോരാതെ പെയ്ത് മഴ; വടക്കൻ ജില്ലകളിൽ യെലോ അലർട്ട്
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകളും കൂടുതൽ ഉയർത്തി. വയനാട് ജില്ലയിലെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി എ.കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ ഉച്ചകഴിഞ്ഞ് അവലോകന യോഗം ചേരും. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും വൈകിട്ട് മൂന്നിന് തുറക്കും.കണ്ണൂർ, കാസർക്കോട്, മലപ്പുറം, വയനാട് ,കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.പാലക്കാട് മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ വൈകീട്ടോടെ തുറന്നേക്കും. ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തമാണ്- കോഴിക്കോട് കക്കയം ഡാമിൻ്റെ വ്യഷ്ടിപ്രദേശങ്ങളിൽ കനത്ത […]
Continue Reading