കാസറഗോഡിന് അഭിമാന നിമിഷം; സംസ്ഥാന തലത്തിൽ നടന്ന യോഗാ ഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാംസ്ഥാനം കാസർകോടിന് അഭിമാന മായി സന്ദേശം സംഘടനയുടെ ഡോ.രൂപ വിറാവു

കേരള::ലോക യോഗാദിനത്തിൽ സംസ്ഥാനതലത്തിൽ നെഹ്റു യുവ കേന്ദ്രം നടത്തിയ സംസ്ഥാന തല യോഗാഫോട്ടോഗ്രാഫി മത്സരത്തിൽ മൂന്നാംസ്ഥാനം കാസർകോടിന് ലഭിച്ചു.കാസർകോടിന് അഭിമാനമായി സന്ദേശം സംഘടനയുടെ ഡോ.രൂപ വി റാവു വിനെ സംഘടന ഭാരവായികൾ അഭിനന്തിച്ചു.

Continue Reading

യോഗ പ്രതീക്ഷയുടെ കിരണം; ഏഴാമത് രാജ്യാന്തര യോഗ ദിനത്തിൽ സന്ദേശവുമായി പ്രധാനമന്ത്രി

ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. യോഗ ഫോര്‍ വെല്‍നസ് എന്നതാണ് ഈ വര്‍ഷത്തെ തീം. പ്രധാനമന്ത്രിയുടെ വാക്കുകള്‍;യോഗ പ്രതീക്ഷയുടെ കിരണമാണ്. കൊവിഡിനെതിരെ ആരോഗ്യത്തിന്റെ കവചമായി യോഗ മാറിയിരിക്കുന്നു. രോഗത്തിന്റെ വേരിലേക്ക് കടന്നുചെന്നാണ് രോഗത്ത ചികിത്സിക്കേണ്ടത്. യോഗയെ നാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റി മഹാമാരിയോട് പൊരുതണം. ലക്ഷക്കണക്കിന് പേരാണ് യോഗയിലേക്കെത്തിയത്. യോഗ ദിനത്തില്‍ ജനങ്ങള്‍ക്ക് ആരോഗ്യവും ഉന്നമനവും നേര്‍ന്ന പ്രധാനമന്ത്രി […]

Continue Reading