അനാഥര്‍ക്കു വേണ്ടി ജോലി ഉപേക്ഷിച്ചു യു ട്യൂബ് ചാനല്‍ തുടങ്ങി; ആയിരങ്ങള്‍ക്ക് സൗജന്യഭക്ഷണം നല്‍കി മൂന്നു യുവാക്കള്‍

ഹൈദരാബാദ്: സോഷ്യല്‍മീഡിയ വീഡിയോകളിലൂടെ കണ്ണോടിച്ചുപോകുമ്പോള്‍ വെള്ള കുർത്തയും പൈജാമയും തലയിൽ തഖിയയും ധരിച്ച ഒരാൾ തുറസായ സ്ഥലത്തിരുന്നു പാചകം ചെയ്യുന്ന വീഡിയോ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. ”നിങ്ങൾക്ക് സമാധാനവും ദൈവത്തിന്‍റെ കരുണയും അനുഗ്രഹവും ഉണ്ടാകട്ടെ. ഞാൻ നിങ്ങളുടെ ഖ്വാജ മൊയ്‌നുദ്ദീൻ ആണ്” എന്ന ആമുഖത്തോടെ പാചകം ചെയ്യുന്ന യുവാവിനെ ഒരു വട്ടം വീഡിയോ കണ്ടവരാരും മറക്കില്ല. ചെറുചിരിയോടെയാണ് വീഡിയോയിലുടനീളം അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. നവാബ്സ് കിച്ചന്‍ എന്ന യു ട്യൂബ് ചാനലിലൂടെയാണ് മൊയിനുദ്ദീന്‍ കൊതിയൂറുന്ന വിഭവങ്ങള്‍ കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. പാചകം […]

Continue Reading