കാസർഗോഡ്: നിരവധി തൊഴിൽ സാധ്യതയുള്ള ടീച്ചർ ട്രെയിനിങ് സെന്റർ കാസർഗോഡ് പ്രവർത്തനം തുടങ്ങി. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പിജി കഴിഞ്ഞ പെൺകുട്ടികൾക്ക് പ്രീപ്രൈമറി, മോണ്ടിസോറി രംഗത്ത് അദ്ധ്യാപികയായി പ്രവർത്തിക്കാം,
ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സും രണ്ടുവർഷത്തെ ഡിപ്ലോമ കോഴ്സും അതോടൊപ്പം അഫ്സൽ ഉലമ അറബിക് ടീച്ചർ ട്രെയിനിങ് കോഴ്സും നടത്തിവരുന്നു2022-23 ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നുഈവർഷം പ്ലസ്ടു പരീക്ഷ എഴുതിയ വർക്കും ഡിഗ്രി പിജി യോഗ്യത ഉള്ളവർക്കും പ്രവേശനം നേടാം, 30 സീറ്റുകൾ മാത്രം, പ്രായപരിധിയില്ല ,അഡ്മിഷൻ അന്വേഷണങ്ങൾക്കും അപേക്ഷാ ഫോമിനും പുതിയ ബസ്റ്റാൻഡ് മലബാർ സ്ക്വയർ കെട്ടിടത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന AZ ലേണിങ് സെന്ററുമായി ബന്ധപ്പെടുക……. കൂടുതൽ വിവരങ്ങൾക്ക് 8089161666 എന്ന നമ്പറിൽ ബന്ധപ്പെടുക.