മേൽപറമ്പിൽ 12 വയസുകാരി സഫ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അധ്യാപകൻ ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തു

Latest ഇന്ത്യ കേരളം പ്രാദേശികം

കാസറഗോഡ് : ദേളി സ്വകാര്യ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി മേൽപറമ്പിലെ സഫ (12)യെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട സംഭവത്തിൽ അധ്യാപകൻ ഉസ്മാനെ പോലീസ് അറസ്റ്റു ചെയ്തു.

സഫയുമായി ഓണ്‍ലൈന്‍ ക്ലാസ്സ് ആണെന്ന് പറഞ്ഞു ചാറ്റിംഗ് നടത്തിയത് ശ്രദ്ദയിൽ പെട്ട തോടെ ആണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്.

Leave a Reply

Your email address will not be published. Required fields are marked *