അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️തൃക്കരിപ്പൂർ: സൗത്ത് തൃക്കരി പ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രം അധ്യാപക ഒഴി വുണ്ട്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒൻപതി ന് രാവിലെ 10 മണിക്ക് സ്കൂളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

▪️പാട്യം: പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ബോട്ടണി (സീനിയർ) ഗസ്റ്റ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് ഓഫീസിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *