▪️കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്വറൽ സയൻസ്, ഹിന്ദി, കന്നഡ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, ജൂനിയർ ലാംഗ്വേജ് ഹിന്ദി, യു.പി.എസ്.ടി. മലയാളം, എൽ.പി.എസ്.ടി. മലയാളം. അഭിമുഖം 28-ന് രാവിലെ 10 മണിക്ക്.
▪️രാജപുരം : അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി (പാർട്ട് ടൈം), ബയോളജി കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന്. ഫോൺ: 9946828682.
▪️ബേഡഡുക്ക : ചേരിപ്പാടി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-ന് 10 മണിക്ക്.
▪️പള്ളങ്കോട് : ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി. (മലയാളം), ജൂനിയർ അറബിക് (പി.ടി.) അഭിമുഖം 27-ന് രാവിലെ 10.30-ന്.▪️കൊളത്തൂർ : ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി., ഹിന്ദി ജൂനിയർ ലാംഗ്വേജ്, എച്ച്.എസ്.ടി. ഗണിതം, എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, എച്ച്.എസ്.ടി. മലയാളം, എച്ച്.എസ്.ടി. ഇംഗ്ലീഷ്. അഭിമുഖം 28-ന് 10 മണിക്ക്. ഫോൺ: 9495092080.