അധ്യാപക ഒഴിവ്

Latest ഇന്ത്യ കേരളം

▪️കാഞ്ഞങ്ങാട് ജി വിഎച്ച്എസ്എ സിൽ അധ്യാപക ഒഴിവുണ്ട്. ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, മലയാളം, യുപി വിഭാ ഗം ഒന്ന് എൽപി വിഭാഗം രണ്ട് അധ്യാപക ഒഴിവാണുള്ളത്. ഇന്റ ർവ്യൂ 2ന് പകൽ11 ന്.

▪️തൃക്കരിപ്പൂർ ഉടുമ്പുന്തല ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം ഒഴിവുണ്ട്. ഇന്റർവ്യൂ 2ന് രാവിലെ 10.

▪️എടനീർ ഗവ. ഹയർ സെക്കൻ ഡറി സ്കൂളിൽ എച്ച്എസി നാച്വറൽ സയൻസ്, അറബിക്, യുപിഎസ്ടി 3, എൽപിഎസ്ടി 2 അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ മൂന്നിന് പകൽ 11.

▪️കൊടിയമ്മ ഗവ. ഹൈസ്കൂ ളിൽ അധ്യാപക ഒഴിവുണ്ട്. ഹൈസ്കൂൾ ഹിന്ദി, മലയാളം 2, അറബിക്, യുപിഎസ്ടി 3, എൽപിഎസ്ടി, പാർട്ട്ടൈം അറബിക് എന്നിങ്ങ നെയാണ് ഒഴി വ്. ഇന്റർർവ്യൂ ചൊവ്വ പകൽ 110.

▪️കാഞ്ഞങ്ങാട് ബല്ല ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്എ (മലയാ ളം) അധ്യാപക ഒഴിവുണ്ട്. ഇന്റർ വ്യു ചൊവ്വ പകൽ 11ന് .

▪️കോട്ടപ്പുറം സിഎച്ച്എംകെഎ സ്ജിവിഎച്ച്എസ്എസിൽ ഇംഗ്ലീ ഷ്(സീനിയർ), മാത്തമാറ്റിക്സ്(സീ നിയർ), പൊളിറ്റിക്കൽ സയൻ സ്(സീനിയർ), സോഷ്യോളജി(സീ നിയർ), സുവോളജി(ജൂനിയർ), മലയാളം(ജൂനിയർ), അറബിക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ ചൊവ്വ രാവിലെ 10ന്.

▪️വെള്ളിക്കോത്ത് പി സ്മാരക ഗവ. ഹയർസെക്കൻഡറിയിൽ ഹയർസെക്കൻഡറി വിഭാ ഗത്തിൽ എൻവിടി (ജൂനിയർ) ഫിസിക്സ്, കെമിസ്ട്രി, ഇഡി ഒഴി വുണ്ട്. ഇന്റർവ്യു വെള്ളി രാവി ലെ 10.30ന്.

▪️കീക്കാംകോട്ട് ഗവ. എൽപിയിൽ എൽപിഎസ്എ(മലയാളം) അധ്യാപക ഒഴിവ്. ഇന്റർവ്യൂ ചൊ വ്വ രാവിലെ 10ന്

▪️ഹൊസ്ദുർഗ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എ സി ഹിന്ദി അധ്യാപക ഒഴിവു ണ്ട്. ഇന്റർവ്യൂ ബുധൻ പകൽ 2.

▪️കുമ്പള ഗവ. ഹയർസെക്കൻഡ റി സ്കൂളിൽ എച്ച്എസ്ടി മാത്ത മാറ്റിക്സ് (കന്നട), മാത്തമാറ്റിക്സ് (മലയാളം)- 2, ഫിസിക്കൽ സയ ൻസ് (കന്നട)- 2, സോഷ്യൽ സയൻസ് (മലയാളം) 2, ഹിന്ദി 3, അറബിക്, ഇംഗ്ലീഷ് അധ്യാ പക ഒഴിവുണ്ട്. ഇന്റർവ്യൂ നാലി ന് രാവിലെ 10.30

▪️കാട്ടിപ്പാറ ജിഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ വെള്ളി പകൽ 11 ന്.

Leave a Reply

Your email address will not be published. Required fields are marked *