അധ്യാപക ഒഴിവ്

Latest കേരളം

പഴയങ്ങാടി : ഏഴോം നരിക്കോട് ഗവ. ന്യു യു.പി. സ്കൂളിൽ എൽ.പി. അറബിക് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്.

എട്ടിക്കുളം : എട്ടിക്കുളം എം.എ.എസ്.എസ്.ജി.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കൊമേഴ്‌സ്, അറബിക്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടേയും മാത്തമാറ്റിക്‌സ്, ജിയോഗ്രഫി, ഇംഗ്ലീഷ് എന്നിവയിൽ സീനിയർ അധ്യാപകരുടേയും ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂൺ ഒന്നിന് രാവിലെ 10.30-ന്.

കൂവേരി : ഗവ. എൽ.പി.സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31 ന് മൂന്നു മണിക്ക്.മാങ്കടവ് : മാങ്കടവ് ഗവ. മാപ്പിള എൽ.പി. സ്കൂളിൽ ഒരു ഫുൾടൈം അറബിക് . അഭിമുഖം ജൂൺ ഒന്നിന് ഉച്ചയ്ക്ക് രണ്ടി

ന്തളിപ്പറമ്പ് : മാവിച്ചേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. (മലയാളം) അഭിമുഖം 31-ന് രാവിലെ 11-ന്.കണ്ണൂർ : കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ്‌ കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ ആറിന്‌ രാവിലെ 10.30-ന്‌.

കൂത്തുപറമ്പ് : കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. സീനിയർ വിഭാഗത്തിൽ ഇംഗ്ലീഷ് (രണ്ട്), കെമിസ്ട്രി (രണ്ട്), ജൂനിയർ വിഭാഗത്തിൽ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10-ന്.:

വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, അറബിക് (പാർട്ട് ടൈം) തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന്.

കണ്ണൂർ : ചേലോറ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. (സാമൂഹ്യ ശാസ്ത്രം) അധ്യാപികയുടെ ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

ഇരിട്ടി : പേരട്ട ഗവ. എൽ.പി. സ്കൂളിൽ ഒരു താല്ക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ രണ്ടിന് രാവിലെ 11-ന്. ഫോൺ-9497608979

കാക്കയങ്ങാട് : പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻദറി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ). അഭിമുഖം ജൂൺ ഒന്നിന് രാവിലെ 10-ന്.

Leave a Reply

Your email address will not be published. Required fields are marked *