▪️ബേക്കൽ : ഗവ. ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം (ഒന്ന്), ഹിന്ദി (ഒന്ന്). അഭിമുഖം ആറിന് രാവിലെ 11-ന്.
▪️പരവനടുക്കം : ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (സീനിയർ), ഹിന്ദി (ജൂനിയർ), ബോട്ടണി (ജൂനിയർ). അഭിമുഖം തിങ്കളാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ.
▪️മൊഗ്രാൽപൂത്തൂർ : ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ മലയാളം, കന്നട. അഭിമുഖം എട്ടിന് രാവിലെ 10.30-ന്. ഫോൺ: 9809794930, 9400006496, 04994 232969.
▪️മേൽപറമ്പ് : ചന്ദ്രഗിരി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്. (കന്നഡ). അഭിമുഖം ഏഴിന് പകൽ 11-ന്.
▪️പാലക്കുന്ന് : ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം, ഉർദു, രസതന്ത്രം, കണക്ക് , കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ. അഭിമുഖം ഏഴിന് രാവിലെ 11-ന്.
▪️കുമ്പള : പേരാൽ കണ്ണൂർ ഗവ. എൽ.പി. സ്‌കൂളിൽ അറബിക്. അഭിമുഖം ആറിന്. ഫോൺ: 9400807569
▪️കയ്യൂർ : ജി.വി.എച്ച്.എസ്.എസ്. കയ്യൂരിലെ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ കെമിസ്‌ട്രി, ഫിസിക്സ്, വൊക്കേഷണൽ ടീച്ചർ-എസ്.എൽ.ടി. (ഇലക്‌ട്രോണിക്സ്) എട്ടിന് 11 മണിക്ക് കൂടിക്കാഴ്ച. ഫോൺ: 7907491991.
▪️പെരുമ്പട്ട : പെരുമ്പട്ട സി.എച്ച്.എം.കെ. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം (ജൂനിയർ). അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.
▪️കാഞ്ഞങ്ങാട് : അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന്.=