അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

അധ്യാപക ഒഴിവ്വി.പി.പി.എം. കെ.പി. എസ്.ജി.വി.എച്ച്.എസ് തൃക്കരിപ്പൂർ സ്‌കൂളിൽ വി എച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ ,നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി സീനിയർ ഒഴിവുകൾ . കൂടിക്കാഴ്ച ജൂൺ എട്ടിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ

അധ്യാപക ഒഴിവ്മൊഗ്രാൽപൂത്തൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ 8ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ. ഫോൺ 9809794930 , 9400006496, 04994-232969

വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഒഴിവ്

വ്മൊഗ്രാൽപുത്തൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ്) അധ്യാപക ഒഴിവ്. അടിസ്ഥാന യോഗ്യത എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി. കൂടിക്കാഴ്ച ജൂൺ ഒമ്പതിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ. ഫോൺ 9809794930 , 9400006496, 04994-232969

ക്ലാർക്ക് ഒഴിവ്

വ്അജാനൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ ക്ലാർക്കിന്റെ താൽകാലിക ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി, കൂടിക്കാഴ്ച ജൂൺ 16 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ . ഫോൺ 0467 2266386

അധ്യാപക ഒഴിവ്

വ്കാസർകോട് ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് സ്‌കൂളിൽ പ്ലസ്ടു വിഭാഗം കെമിസ്ട്രി, സുവോളജി .ബോട്ടണി ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂൺ എട്ടിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ

ഡ്രൈവർ ഒഴിവ്

വ്ചീമേനി കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിൽ ദിവസ വേതന അടിസ്ഥാനത്തിൽ ബസ് ഡ്രൈവറുടെ ഒഴിവ്. അഭിമുഖം ജൂൺ ഒമ്പതിന് രാവിലെ 11 ന്. എട്ടാംക്ലാസ്സും , 10 വർഷത്തിൽ കുറയാത്ത ഡ്രൈവിങ്ങ്പരിചയവും ,ഹെവി ഡ്യൂട്ടി ഡ്രൈവിങ്ങ് ലൈസൻസും ആണ് അടിസ്ഥാന യോഗ്യത. ഫോൺ :8289823835

Leave a Reply

Your email address will not be published. Required fields are marked *