അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️നീലേശ്വരം : കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൽ.പി.എസ്.എ. അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഏഴിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കും.

▪️മുള്ളേരിയ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുള്ളേരിയയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വൊക്കേഷണൽ ടീച്ചർ എം.എഫ്.എസ്. (എം.കോം., എം.ബി.എ. മാർക്കറ്റിങ്), അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ (എം.കോം.), എൻ.വി.ടി. കൊമേഴ്‌സ്, ഇ.ഡി. (എം.കോം, ബി.എഡ്, സെറ്റ്). അഭിമുഖം 14-ന് രാവിലെ 10.30

▪️കയ്യൂർ : ജി.വി.എച്ച്.എസ്.എസ്. കയ്യൂരിൽ സംസ്കൃതം പാർട്ട് ടൈം ഒഴിവുണ്ട്. അഭിമുഖം എട്ടിന് രണ്ടുമണിക്ക്.

▪️കണ്ണിവയൽ : കണ്ണിവയൽ ഗവ. ടി.ടി.ഐ.യിൽ സയൻസ്, ക്രാഫ്റ്റ് (പാർട്ട്‌ടൈം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10-ന് 11 മണിക്ക്.=====================

Leave a Reply

Your email address will not be published. Required fields are marked *