അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

-▪️കാഞ്ഞങ്ങാട് : ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, രസതന്ത്രം, ബോട്ടണി, സോഷ്യൽവർക്ക് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 11-ന്.

▪️രാവണീശ്വരം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, രസതന്ത്രം, മലയാളം, ഇംഗ്ലീഷ് എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം 25-ന് രാവിലെ 10-ന്.

▪️മൂഡംബയൽ : ഗവ. ഹൈസ്കൂളിൽ എൽ.പി. അറബിക്, ഹൈസ്കൂൾ കണക്ക് (കന്നഡ മീഡിയം) താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10.30-ന്. ഫോൺ: 8848241998.

▪️പൈവളിഗെ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (കയർക്കട്ടെ) എച്ച്.എസ്.എസ്.ടി. കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) എന്നീ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10-ന്. ഫോൺ: 04998 205500.

▪️കൊന്നക്കാട് : മാലോത്ത് കസബ ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. സുവോളജി, ഇംഗ്ലീഷ് ജൂനിയർ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം 23-ന് 11 മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *