അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️മുള്ളേരിയ : മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം (സീനിയർ). അഭിമുഖം നാലിന് തിങ്കളാഴ്ച 11-ന്. ഫോൺ: 9495494840.

▪️കളനാട് : ജി.എൽ.പി.എസ്. കളനാട് ഓൾഡിൽ രണ്ട് അധ്യാപകരുടെ ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 11-ന്. ഫോൺ: 9544731817.

▪️സൂരംബയൽ : ഗവ. ഹൈസ്‌കൂൾ സൂരംബയലിൽ എച്ച്.എസ്.എ. മലയാളം. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ: 9495955878.

▪️തൃക്കരിപ്പൂർ : ഗവ. പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ കണക്കിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ:0 467 2211400========================

Leave a Reply

Your email address will not be published. Required fields are marked *