അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️ ചെറുവത്തൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ (ടി.എച്ച്.എസ്.) വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (ജൂനിയർ), നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി.) ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

വെള്ളിക്കോത്ത് : മഹാകവി പി.സ്മാരക ഗവ. വി.എച്ച്.എസ്.എസിൽ എച്ച്.എസ്.എ. ഇംഗ്ലീഷ് ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന്.

ഇരിയണ്ണി : ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണിയിൽ എച്ച്.എസ്.എ. (ഹിന്ദി ഒന്ന്) ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10.30-ന്. ഫോൺ: 9495909552.

ബാര : ബാര ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.എ. മലയാളം (രണ്ട്), ജൂനിയർ ലാംഗ്വേജ് അധ്യാപക (ഉർദു-ഒന്ന്) ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11.00-ന്. ഫോൺ: 8156920303.

കുഞ്ചത്തൂർ : കുഞ്ചത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.========================

Leave a Reply

Your email address will not be published. Required fields are marked *