അധ്യാപക ഒഴിവുകൾ

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

—▪️കീഴൂർ : കീഴൂർ ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ എൽ.പി.എസ്.എ. (രണ്ട്), യു.പി.എസ്.എ. (രണ്ട്) ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11-മണിക്ക്.

മൊഗ്രാൽപുത്തൂർ : മൊഗ്രാൽപുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം-രണ്ട്), യു.പി.എസ്.ടി. (മലയാളം-ഒന്ന്), ഹിന്ദി ജൂനിയർ (ഒന്ന്), എച്ച്.എസ്.ടി. ഡ്രോയിങ്ങ് (ഒന്ന്), എച്ച്.എസ്.ടി. മാത്തമാറ്റിക്സ് (മലയാളം-ഒന്ന്), എച്ച്.എസ്.ടി. മലയാളം (ഒന്ന്) ഒഴിവുണ്ട്. അഭിമുഖം 12-ന് രാവിലെ 10-ന്.

രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11-ന് രാവിലെ 11 മണിക്ക്. ഫോൺ: 04672 246494.

കാഞ്ഞങ്ങാട് : മീനാപ്പീസ് കടപ്പുറം ഗവ. ആർ.എഫ്.ടി.എച്ച്.എസിൽ എച്ച്.എസ്.ടി. മലയാളം ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10.30-ന്. ഫോൺ: 9633250273

പടന്നക്കാട് : നെഹ്രു ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10.30-ന്.

കുട്ടമത്ത് : ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം എട്ടിന് രാവിലെ 10.30-ന്.========================

Leave a Reply

Your email address will not be published. Required fields are marked *