▪️കാസർകോട് : ഗവ. കോളേജിൽ ഹിന്ദിയിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 18-ന് രാവിലെ 10.30-ന്. ഫോൺ: 04994 256027.
പരവനടുക്കം : ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റിൽ എൽ.പി.എസ്.ടി. ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്. ഫോൺ: 6238741453.
മടിക്കൈ : ജി.വി.എച്ച്.എസ്.എസ്. മടിക്കൈ സെക്കൻഡിൽ എൽ.പി.എസ്.എ.. അഭിമുഖം 15-ന് രാവിലെ 11-ന്. ഫോൺ: 9495756157.
പടന്ന : പടന്ന എം.ആർ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ (എക്കണോമിക്സ് ). അഭിമുഖം 16-ന് രാവിലെ 10.30-ന്.
രാവണീശ്വരം : ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ യു.പി. അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 10.30-ന്. ഫോൺ: 9446697492.
ചെറുവത്തൂർ : കൊവ്വൽ എ.യു.പി.സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14- ന് രാവിലെ 10.30-ന്.
കാസർകോട് : മൊഗ്രാൽ ജി.വി.എച്ച്.എസ്. സ്കൂളിൽ എൽ.പി. (മൂന്ന്), യു.പി. (മൂന്ന്), ഹൈസ്കൂൾ വിഭാഗം സാമൂഹിക ശാസ്ത്രം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), ഫിസിക്കൽ സയൻസ് (ഒന്ന്), ഹിന്ദി (ഒന്ന്) ഒഴിവ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 9.30-ന്.
കാലിച്ചാനടുക്കം : തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, എൽ.പി.എസ്.എ. അഭിമുഖം വ്യാഴാഴ്ച 10.30-ന്.
കക്കാട്ട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ.. അഭിമുഖം 14-ന് രാവിലെ 11-ന്. ഫോൺ: 0467 2280========================🔎