അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

-▪️ചെറുവത്തൂർ : ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാടങ്കോട് ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കണക്ക് അധ്യാപക ഒഴിവ്. അഭിമുഖം 27-ന് രാവിലെ 11-ന്.

കോടോത്ത് : അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം 29-ന് രാവിലെ 11-ന്. ഫോൺ: 9048559428, 0467 2279500.

ചെറുവത്തൂർ : കയ്യൂർ കനിയന്തോൽ ഭുവനേശ്വരി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം, എം.എ. ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം 29-ന് രണ്ടിന്. ഫോൺ: 9446056732

പിലിക്കോട് : സി.കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 29-ന് രാവിലെ 10.30-ന്.

പെരുമ്പട്ട : പെരുമ്പട്ട സി.എച്ച്.എം.കെ.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്ക് അധ്യാപകനെ നിയമിക്കും. അഭിമുഖം 29-ന് രാവിലെ 11-ന്.

Leave a Reply

Your email address will not be published. Required fields are marked *