▪️പെരിയ : ജവാഹർ നവോദയ വിദ്യാലയത്തിൽ നടപ്പ് അധ്യയന വർഷത്തിൽ പ്ലസ് വൺ ക്ലാസിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www.navodaya.gov.in, www.nvsadmissionclasseleven.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18. ഫോൺ: 04672 234057.
പെരിയ : അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ മൂന്നിന് രാവിലെ 10-ന് നേരിട്ട് ഹാജരാവണം. ഫോൺ: 9947567131.========================