അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

-▪️തൃക്കരിപ്പൂർ: ഉദിനൂർ ഗവർമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇംഗ്ലീഷ് ജൂനിയർ വിഷയത്തിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാർത്ഥികൾ 19 ന് വെള്ളിയാഴ്ച 2 മണിക്ക് അസ്സൽ സർട്ടിഫിക്കേറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാവണം എന്ന് പ്രിൻസിപ്പൽ അറിയിച്ചു.========================

Leave a Reply

Your email address will not be published. Required fields are marked *