അധ്യാപക ഒഴിവ്

Latest കേരളം പ്രാദേശികം വിദ്യാഭ്യാസം/ തൊഴിൽ

▪️കാസർകോട് : കോടോത്ത് ഡോ. അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് (സീനിയർ, ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 20-ന് രാവിലെ 11-ന് നടക്കും. ഫോൺ: 0467 2279500, 9048559428

▪️പെരിയ : പെരിയയിലുള്ള കാസർകോട്‌ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിലെ വർക്ക്ഷോപ്പുകളിലും ലാബുകളിലും ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.കൂടിക്കാഴ്ച 22, 23 തീയതികളിൽ നടക്കും. ഫോൺ:0467 2234020, 9995681711.========================

Leave a Reply

Your email address will not be published. Required fields are marked *