അധ്യാപക ഒഴിവ്
ജി .എച്ച്.എസ്.എസ് കുമ്പളയിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഫിസിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർത്ഥികൾ ആഗസ്ത് 25 ന് വ്യാഴാഴ്ച്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹയർസെക്കന്ററി ഓഫീസിൽ എത്തണം. ഫോൺ 9446432642.
ജില്ലാ പ്രോഗ്രാം മാനേജർ ഒഴിവ്കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ജില്ലാ പ്രോഗ്രാം മാനേജറു . പ്രായപരിധി 35. ഫിഷറീസ് / അക്വാകൾച്ചർ എന്നിവയിൽ മൂന്ന് വർഷത്തെ മുൻപരിചയം വേണം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റും ആഗസ്ത് 31 നകം നൽകണം. ഫോൺ 0467 2202537.
പട്ടികജാതി പ്രൊമോട്ടർമാരുടെ ഒഴിവ്പ
രപ്പ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ കോടോം ബേളൂർ, ബളാൽ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, എന്നീ ഗ്രാമപഞ്ചായത്തുകളിൽ പട്ടികജാതി പ്രൊമോട്ട അഭിമുഖം ആഗസ്ത് 25ന് വ്യാഴാഴ്ച്ച രാവിലെ 10ന് കാസർകോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. അപേക്ഷകർ അന്നേ ദിവസം രാവിലെ 10ന് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തണം. ഫോൺ 04994 256162.
യോഗ അധ്യാപക ഒഴിവ്
ഗവ: മാതൃകാ ഹോമിയോ ഡിസ്പെൻസറി ചിറ്റാരിക്കൽ ഹെൽത്ത് വെൽനെസ്സ് സെന്ററിലേക്ക് യോഗ ഡെമോൻസ്ട്രേറ്റർ / ഇൻസ്ട്രക്ടറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ബി.എൻ.വൈ.എസ് / എം.ഫിൽ (യോഗ), എം.എസ്.സി (യോഗ), അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ഒരു വർഷത്തെ പിജി ഡിപ്ലോമ (യോഗ), അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ ലഭിച്ച ഒരു വർഷ കാലാവധിയുള്ള അംഗീകൃത യോഗ കോഴ്സ് സർട്ടിഫിക്കറ്റ്. പ്രായപരിധി 18 നും 40 നും ഇടയിൽ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, തിരിച്ചറിയൽ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്ത് 26ന് രാവിലെ 11ന് ചിറ്റാരിക്കൽ ഗവ: ഹോമിയോ ഡിസ്പെൻസറിയിൽ (നല്ലോംപുഴ) എത്തണം. ഫോൺ 0467 2222999, 9526556171.
അധ്യാപക ഒഴിവ്
താനൂർ സി.എച്ച്.എം.കെ.എം. ഗവ: ആർട്സ് ആന്റ് സയൻസ്് ബിസിനെസ്സ് മാനേജ്മെന്റ്, വിഭാഗത്തിൽ അധ്യാപകരുടെ ഒഴിവ്. ആഗസ്ത് 26ന് രാവിലെ 10ന് അഭിമുഖത്തിനായി കോളേജിൽ എത്തണം. നെ
മെഡിക്കൽ ഓഫീസർ ഒഴിവ് ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്. കൗമാരഭൃത്യം പി.ജിയാണ് യോഗ്യത. കൂടിക്കാഴ്ച ആഗസ്റ്റ് 25ന്) രാവിലെ 10.30ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലെ കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ എസ് എം) നടക്കും. ഫോൺ 04672 205710.