അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

ചെർക്കള സെൻട്രൽ ഗവൺമെന്റ് എച്ച്എസ്എസിൽ ഇക്കണോമിക്‌സ് ജൂനിയർ, ഹിസ്റ്ററി ജൂനിയർ വിഭാഗങ്ങൾക്ക് താത്കാലിക അധ്യാപക ഒഴിവ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *