▪️ചെമ്മനാട് : ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. (സീനിയർ) ഇംഗ്ലീഷ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10.30-ന്.
▪️കുണ്ടംകുഴി : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. നാച്വറൽ സയൻസ്, സംഗീതം എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂൾ ഓഫീസിൽ.
▪️കുറ്റിക്കോൽ : ഗവ. ഐ.ടി.ഐ. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് ഐ.ടി.ഐ. ഓഫീസിൽ. ഫോൺ: 04994206200.
▪️ദേലംപാടി : ദേലംപാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഊർജതന്ത്രം (ജൂനിയർ), എൻ.വി.ടി. രസതന്ത്രം (ജൂനിയർ) എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽവെച്ച്.========================