അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

കാസറഗോഡ് : ജി എസ് എസ് ബാരയിൽ എച്ച് എസ് ടി നാച്ചുറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കും.ഫോൺ : 8156920303

ജീ വി എച്ച് എസ് എസ് ഇരിയണ്ണിയിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ്, പ്രൈമറി (ഹിന്ദി) തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 28 ന് രാവിലെ 10 30 ന് നടക്കും.ഫോൺ : 9495909552

തൃക്കരിപ്പൂർ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ജനറൽ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.കൂടിക്കാഴ്ച 27 രാവിലെ പത്തിന്. രാവിലെ 9 30 ന് പോളിടെക്നിക്കിൽ പേര് രജിസ്റ്റർ ചെയ്യണം.ഫോൺ : 9995145988.

കാസറഗോഡ് : കണ്ണൂർ സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, അറബിക് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29 ന് 10.30 ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *