പരപ്പ : ബാനം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച് എസ് ടി മലയാളം അധ്യാപക ഒഴിവുണ്ട്.കൂടിക്കാഴ്ച 26ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
ഉപ്പള: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് 11 മണിക്ക് സ്കൂളിൽ നടക്കും. ഫോൺ : 9446063502
വിദ്യാനഗർ : ഹിദായത്ത് നഗർ ഗവൺമെന്റ് യുപി സ്കൂളിൽ എൽപി, യുപി (മലയാളം), അറബിക് എന്നീ മൂന്ന് തസ്തികകളിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 26ന് രാവിലെ 11ന് നടക്കും.