അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️ബേക്കൽ : ഗവ. യു.പി. സ്കൂൾ അഗസറഹൊളെയിൽ യു.പി. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 9.30-ന്.

ഉദുമ : മുദിയക്കാൽ ഗവ. എൽ.പി. സ്കുളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഒക്ടോബർ ഒന്നിന് രാവിലെ 11-ന് നടക്കും.

ചെറുവത്തൂർ : കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപക ഒഴിവിലേക്ക് അഭിമുഖം 26-ന് രാവിലെ 10.30-ന് നടക്കും.

പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.========================

Leave a Reply

Your email address will not be published. Required fields are marked *