അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️ജി.എച്ച്.എസ് ബാരയില്‍ എച്ച്.എസ്.ടി(നാച്വറല്‍ സയന്‍സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 8156920303

▪️ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണിയില്‍ എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ്-1, സോഷ്യല്‍ സയന്‍സ്-1), പ്രൈമറി (ഹിന്ദി-1) തസ്തികകളില്‍ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 28ന് രാവിലെ 10.30ന് നടക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9495909552.

▪️തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ ജനറല്‍ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ചൊവ്വാഴ്ച (സെപ്റ്റംബര്‍ 27) രാവിലെ 10ന്. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30ന് പോളിടെക്നിക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9995145988.========================

Leave a Reply

Your email address will not be published. Required fields are marked *