അധ്യാപക ഒഴിവ്

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

ഇരിയണ്ണി ഗവ. വൊക്കേഷ ണൽ ഹയർസെക്കൻഡറി സ്കൂ ളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ രസതന്ത്രം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് രാവിലെ 10.30-ന്

.പൈവളിഗെ :ജി.എച്ച്.എസ്. എസ്. പൈവളിഗെയിൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാ പക ഒഴിവ്. അഭിമുഖം ഏഴിന് രാവിലെ 10-ന്.

Leave a Reply

Your email address will not be published. Required fields are marked *