അധ്യാപക ഒഴിവ്‌

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️തൃക്കരിപ്പൂർ : വി.പി.പി.എം. കെ.പി.എസ്. ജി.വി.എച്ച്. എസ്.എസിൽ തൃക്കരിപ്പൂർ സ്കൂളിൽ വി.എച്ച്‌.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഒ.എഫ്‌.ടി. തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം ഏഴിന് രാവിലെ 10 മണിക്ക്. യോഗ്യത : ബിടെക് ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബിരുദം. ഫോൺ: 9446554899, 9995515916.

കാഞ്ഞങ്ങാട് : മഡിയൻ ഗവ. എൽ.പി. സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഫുൾടൈം) ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 2.30-ന്.========================

Leave a Reply

Your email address will not be published. Required fields are marked *