▪️ഉദിനൂർ ഗവ. ഹയർസെ ക്കൻഡറി സ്കൂളിൽ ഹൈസ് കൂൾ വിഭാഗം ഫിസിക്കൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവ്. ഇന്റർവ്യൂ നാലിന് പകൽ 11.
▪️തൃക്കരിപ്പൂർ വിപിപിഎം കെപിഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കെമി സി ജൂനിയർ അധ്യാപക ഒഴി വ്. ഇന്റർവ്യൂ ബുധൻ രാവിലെ പത്തിന്.
▪️കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, ഹിന്ദി ഒഴിവ്. ഇന്റർവ്യൂ 13ന് പകൽ 110.
▪️മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ നാച്ചുറൽ സയൻസ് അധ്യാപക ഒഴിവ്. ഇന്റർവ്യൂ നാലിന് രാവിലെ 10.30ന്.
▪️കുട്ടമത്ത് ജിഎച്ച്എസ് എസിൽ യുപി അധ്യാപക ഒഴിവ്. ഇന്റർവ്യൂ നാലിന് രാവിലെ10ന്.========================