താത്കാലിക നിയമനം

Latest വിദ്യാഭ്യാസം/ തൊഴിൽ

നീലേശ്വരം: നീലേശ്വരം താലൂക്ക് ആസ്പത്രിയിലെ ഒ.പി. ടിക്കറ്റ് കൗണ്ടറിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.

പ്രായപരിധി 50. നീലേശ്വരം നഗരസഭാപരിധിയിൽ താമസക്കാരായിരിക്കണം. യോഗ്യത: എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ 27-നകം അപേക്ഷിക്കണം. ഫോൺ: 04672282933.

Leave a Reply

Your email address will not be published. Required fields are marked *