ചികിത്സക്കായി സഹായ ധനം കൈമാറി

Latest പ്രാദേശികം

മുളിയാർ:
ബോവിക്കാനം കോട്രസിൽ താമസിക്കുന്ന അറബിച്ചാന്റെ മമ്മിഞ്ഞിന്റെ മകൻ മുനീർ (23 വയസ്) എന്ന നിർദ്ദന യുവാവിന്റെ ചികിത്സാർത്ഥം ആവശ്യപ്പെട്ട് നല്ലവരായ സുമനസുകരിൽ നിന്ന് പിരിഞ്ഞു കിട്ടിയ 40600/- രൂപ ബോവിക്കാനം ജമാഅത്ത് ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ്‌ കുഞ്ഞി മമ്മിഞ്ഞിയുടെ കുടുംബത്തെ ഏൽപിക്കുന്നു. സാമൂഹ്യ പ്രവർത്തകരായ മസൂദ് ബോവിക്കാനം, ബി. അബ്ദുൽ ഗഫൂർ, ഹംസ ചോയ്സ്, കെ. ബി. ഫാറൂഖ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *