പൂർവ്വ വിദ്യാർത്ഥി സംഘടന വിദ്യാർഥികൾക്ക് മൊബൈൽ നൽകി.

Latest ഇന്ത്യ കേരളം പ്രാദേശികം

പൈക്ക: പൈക്ക എ. കെ.എം.എം സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഓൺലൈൻ പഠന സൗകര്യമില്ലാത്ത ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ സമ്മാനിച്ചു.
സംഘടന പ്രസിഡൻറ് ഗിരി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഇൻ ചാർജ് വി കെ കുഞ്ഞമ്പു, മാനേജർ നിത്യൻ നെല്ലിത്തല, ഓ എസ് എ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഭാരവാഹികളായ ഖാൻ പൈക്ക, ഹനീഫ കരിങ്ങപ്പള്ളം, അബ്ദുൾ ഹമീദ് ഖാസിമി, ബി.രാധാകൃഷ്ണ നായക്ക്, സി.എച്ച്. അബ്ദുള്ള കുഞ്ഞി, ബി.കെ.ബഷീർ പൈക്ക, റഹിമാൻ ചാത്തപ്പാടി, അധ്യാപകരായ ശശി മുല്ലച്ചേരി, പുഷ്പ ലത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *