സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി

Latest

സാക്കിർ നായിക്കിന്റെ സംഘടനയുടെ നിരോധനം 5 വർഷത്തേക്ക് കൂടി നീട്ടി.

ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനമാണ് നീട്ടിയത്.

ദേശവിരുദ്ധ പ്രപർത്തന നിരോധന നിയമം 1967 അനുസരിച്ചാണ് കേന്ദ്രസർക്കാരിന്റെ നടപടി.മത വിഭാഗങ്ങൾക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിലുള്ള സാക്കീർ നായ്ക്കിന്റെ പ്രസംഗങ്ങളെ തുടർന്നാണ് ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം 2016 ൽ സർക്കാർ നിരോധിച്ചത്.

വിവാദ പ്രഭാഷകനായ സാക്കീർ നായിക്ക് ഇപ്പോൾ മലേഷ്യയിൽ കഴിയുകയണ്.

സാക്കിർ നായിക്കിന്റെ പേരിലുള്ള കേസുകളിലും സാക്കീർ അനവേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *